
വീട്ടുജോലിക്കാർ കരാർ ലംഘിച്ചാൽ നിയമന ചെലവ് തിരികെ നൽകണം: റിക്രൂട്ടിങ് ഏജൻസികൾക്ക് മാനവശേഷി മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം
ദുബായ് ∙ വീട്ടുജോലിക്കാർ തൊഴിൽ കരാർ ലംഘിച്ചാൽ, അവരുടെ നിയമനത്തിനായി തൊഴിലുടമ ചെലവിട്ട തുക റിക്രൂട്ടിങ് ഏജൻസികൾ തിരിച്ചുനൽകണം എന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളി ഒളിച്ചോടുകയോ, തൊഴിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ