
വിമാനയാത്രാ മദ്ധ്യേ പ്രവാസിയുവാവിന് ഹൃദയാഘാതം, മലയാളി ഡോക്ടര്‍ രക്ഷകനായി
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി യുവാവിന് തക്കസമയത്ത് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ രക്ഷകനായി ദുബായ് : കണ്ണൂരില്‍ നിന്ന് ദുബായിയിലേക്കുള്ള വിമാനയാത്രാ മദ്ധ്യേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്ത യുവാവിന് യാത്രക്കാരനായ ഡോക്ടര്‍






























