
വീണ്ടും കാര്‍ഗോ തട്ടിപ്പ്. പ്രവാസികള്‍ക്ക് സാമഗ്രികള്‍ നഷ്ടമായി
നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് നഷ്ടം, കമ്പനി ഉടമകള്‍ മുങ്ങി ഫ്യുജെയ്‌റ : നാട്ടിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അയയ്ക്കാന്‍ ശ്രമിച്ചവര്‍ കമ്പളിക്കപ്പെട്ടു. കാര്‍ഗോ കമ്പനിയുടെ ഉടമകള്‍ മുങ്ങിയതായി അറിഞ്ഞതോടെ സാധനങ്ങള്‍ ഏല്‍പ്പിച്ചവര്‍ പരാതിയുമായി






























