Category: Saudi Arabia

ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി.

ജിദ്ദ: ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും. 3.50 റിയാലാണ് ഒരു

Read More »

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു.

ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും

Read More »

പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ

ദമ്മാം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ. ജിദ്ദയിലെത്തിയെ പ്രധാനമന്ത്രിയെ സൗദിയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരും നിക്ഷേപകരും അടങ്ങുന്ന സംഘം

Read More »

ഉംറക്കാർക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു; മക്കയിൽ വ്യാപക പരിശോധന

മക്ക: ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ

Read More »

സൗദിയിൽ ഇന്ന് മുതൽ ടാക്‌സി ഡ്രൈവർ കാർഡ് നിർബന്ധം

ജിദ്ദ: സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ്

Read More »

ഇന്ത്യയിൽ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി.

മദീന : ഈ വര്‍ഷത്തെ ഹജ് നിർവഹിക്കുന്നവരുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹൈദരാബാദില്‍ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേരുടെ സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഹജ്,

Read More »

സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ

Read More »

സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന; 182 എണ്ണം കണ്ടെത്തി

ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി വിരുദ്ധ ദേശീയ

Read More »

ചൈനയിൽനിന്ന് കംപ്യൂട്ടർ കമ്പനികൾ സൗദിയിലേക്ക് വരുന്നു

ജിദ്ദ : ചൈനക്ക് അമേരിക്ക ഏർപ്പെടുത്തിയ ചുങ്കം മറികടക്കാൻ നിർമാണം സൗദിയിലേക്ക് മാറ്റാൻ ആലോചിച്ച് പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ. ലെനോവോ, എച്ച്.പി, ഡെല്‍ തുടങ്ങിയ ഫാക്ടറികളാണ് ചൈനയിൽനിന്ന് സൗദിയിലേക്ക് ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നത്. ഇത്

Read More »

സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക

റിയാദ്: സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക. ബൈഡൻ ഭരണകാലത്ത് നടക്കാതിരുന്ന ആയുധ ഇടപാടാണ് സൗദിയോട് എറ്റവുമടുത്ത യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നൽകാൻ പോകുന്നത്.

Read More »

അറേബ്യൻ മണ്ണിൽ ലോക രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ എത്തിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ

റിയാദ്: അറേബ്യൻ മണ്ണിൽ ലോക രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ എത്തിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ. വൈവിധ്യമാർന്ന രുചികൾക്കൊപ്പം ആകർഷകമായ സമ്മാനങ്ങളും ചേർത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഇത്തവണത്തെ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുളള ലുലു

Read More »

വീസ കാലാവധി: വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്കും ശിക്ഷ.

റിയാദ് : വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് 6 മാസം തടവും അര ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.നിയമലംഘകനായ വിദേശിക്കും സമാന ശിക്ഷയുണ്ടാകും.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

രാജ്യത്തിന്റെ സങ്കടം നെഞ്ചിലേറ്റി ജിദ്ദയിൽനിന്ന് മോദിയുടെ മടക്കം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിൽ.

ജിദ്ദ : നാൽപ്പത്തിമൂന്നു വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലേക്ക് എത്തുന്നതിന്റെ ആവേശത്തിമിർപ്പിലായിരുന്നു ജിദ്ദയിലെ പ്രവാസികൾ. പ്രധാനമന്ത്രിയുമായി സംവദിക്കാൻ വലിയ പൊതുപരിപാടികൾ ഇല്ലെങ്കിലും തങ്ങൾ ജീവിക്കുന്ന ദേശത്ത്  പ്രധാനമന്ത്രി രണ്ടു ദിവസം ചെലവിടുന്ന ആഹ്ലാദത്തിലായിരുന്നു

Read More »

സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും നികുതി തുക തിരികെ ലഭിക്കും

റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത നികുതി അഥവാ വാറ്റാണ് നിലവിലുള്ളത്. ഇതിനുള്ള

Read More »

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം: ഹജ് ക്വോട്ട വർധന ചർച്ചയാകും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി 22, 23 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇക്കുറി സ്വകാര്യ ഹജ് ഓപ്പറേറ്റർമാരുടെ വീഴ്ച കൊണ്ടാണ് അരലക്ഷത്തിലേറെ ഹജ് സ്ലോട്ടുകൾ

Read More »

കേന്ദ്ര സക്കാറിന്‍റെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ.

ദുബൈ: കേന്ദ്ര സക്കാറിന്‍റെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ. ഹജ്ജിന്​ അവസരം ലഭിച്ച തീർഥാടകർ വെരിഫിക്കേഷനായി സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫിസിൽ പാസ്​പോർട്ട്​ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്​ പുറത്തിറക്കിയ

Read More »

എയർ കണക്ടിവിറ്റി പദ്ധതി: കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ

ജിദ്ദ: എയർ കണക്ടിവിറ്റി പദ്ധതി വഴി കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സന്ദർശകരെ എത്തിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖല സജീവമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.എയർ

Read More »

സൗദിയിൽ മഴയെത്തുന്നു; ചൂടിന് മുന്നോടിയായി കാലാവസ്ഥ

സൗദി അറേബ്യ : സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും

Read More »

ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

മ​ദീ​ന: ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​നി​ടെ ഉം​റ നി​ർ​വ​ഹി​ച്ച മൊ​ത്തം വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ നി​ര​ക്കി​നെ അ​പേ​ക്ഷി​ച്ച് 11 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​തെ​ന്ന്

Read More »

2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും -വാ​ണി​ജ്യ​മ​ന്ത്രി

റിയാ​ദ്​: ടൂ​റി​സം, സം​സ്​​കാ​രം, സ്​​പോ​ർ​ട്​​സ്, ക്രി​യേ​റ്റീ​വ് വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ 2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രി മാ​ജി​ദ് അ​ൽ ഖ​സ​ബി പ​റ​ഞ്ഞു. രാ​ജ്യം അ​ഭി​ലാ​ഷ​ത്തി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. സൗ​ദി

Read More »

സൗദി അറേബ്യയുടെ മുൻ സിവിൽ സർവീസ് മന്ത്രി അന്തരിച്ചു

ജിദ്ദ : സൗദി അറേബ്യയുടെ മുൻ സിവില്‍ സര്‍വീസ് മന്ത്രിയും രാജ്യത്തെ പ്രമുഖ വ്യക്തിയായി എണ്ണപ്പെടുന്നയാളുമായ മുഹമ്മദ് ബിന്‍ അലി അല്‍ഫായിസ്(87) അന്തരിച്ചു. സൗദിയിലെ ആദ്യത്തെ സിവില്‍ സര്‍വീസ് മന്ത്രിയായിരുന്ന ഫായിസ് നേരത്തെ, തൊഴില്‍, സാമൂഹിക കാര്യ

Read More »

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹായം നൽകാൻ അമേരിക്ക

സൗദി അറേബ്യ : സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി. ഇതിനുള്ള അന്തിമ കരാർ രൂപീകരിച്ച് ഈ വർഷം തന്നെ ഒപ്പുവെക്കും. സൗദി യുഎസ് ഊർജവകുപ്പ് മന്ത്രിമാരാണ് വിഷയത്തിൽ ധാരണയിലെത്തിയത്. സൗദി

Read More »

മക്കയിൽ ഇന്ത്യൻ സ്കൂൾ; എം.എൻ.എഫ്. സംഘം കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് എം.എൻ.എഫ്. മക്ക നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധികൾ കോൺസൽ ജനറൽ അടക്കമുള്ള ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെ നേരിൽ കണ്ടത്. മക്ക പ്രവാസി സമൂഹത്തിന്റെ

Read More »

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും വൈ​ദ​ഗ്ധ്യം കൈ​മാ​റ​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ്

Read More »

സൗദിയിൽ 14 എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.6 പാടങ്ങളിലും 2

Read More »

ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി

റിയാദ്: ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി. 2020ന് ശേഷമുള്ള മികച്ച തിരിച്ചുവരവാണ് സൗദി ഓഹരി വിപണിയിലുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ്

Read More »

ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി

ജിദ്ദ : ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പ് പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ ഊർജിതമാക്കി. ദുൽഖദ് ഒന്ന് (ഏപ്രിൽ-29) മുതലാണ് ഹജ്  കർമ്മത്തിൽ പങ്കുചേരാൻ തീർഥാടകർ സൗദിയിലേക്ക് എത്തിച്ചേരുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ്

Read More »

ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും

ജിദ്ദ : ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും. പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാമത് സൗദി സന്ദർശനമാണിത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായിരിക്കും. സൗദി ഭരണാധികാരി സൽമാൻ

Read More »

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ഇനി 9 ദിവസം കൂടി മാത്രം

റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ഇനി 9 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ്

Read More »

സൗദി സന്ദർശക, തീർഥാടക വീസകൾ ലഭിക്കാൻ പ്രയാസമെന്ന് ട്രാവൽ ഏജൻസികൾ

ദുബായ് : സൗദി  സന്ദർശക, തീർഥാടക വീസകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദുബായിലെ ട്രാവൽ ഏജൻസികൾ. വരാനിരിക്കുന്ന ഹജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ചിലർ പറയുന്നു. ബിസിനസ്, കുടുംബ

Read More »

ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

മക്ക : ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി. ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു

Read More »