
പ്രവാസികൾക്ക് ആശ്വാസമായി; സൗദിയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസ വീണ്ടും അനുവദിച്ചു
റിയാദ് : ഏറെ മാസങ്ങളായുള്ള ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വീസ സംവിധാനം വീണ്ടും പ്രാബല്യത്തിൽ എത്തി. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസകൾ ഇപ്പോൾ ലഭ്യമാണ്.






























