
വെറും നാല് റിയാലിന് മെട്രോയിൽ റിയാദ് എയർപോർട്ടിലെത്താം
റിയാദ്: വെറും നാല് റിയാൽ ചെലവിൽ മെട്രോയിൽ റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാം. റിയാദ് മെട്രോ ഓടിത്തുടങ്ങിയതോടെ സൗദി തലസ്ഥാന നഗരവാസികൾക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും സന്ദർശന വിസയിലെത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം