Category: Qatar

ഈദിനായി ‘ഈദിയ’ എത്തി; ഇത്തവണ ഖത്തറിലെ 10 കേന്ദ്രങ്ങളിൽ എടിഎം സേവനം

ദോഹ : ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്​ർ പ്രമാണിച്ചാണ് രാജ്യത്തുടനീളം ഈദിയ എടിഎം സേവനം

Read More »

സിറിയക്ക് വെളിച്ചം പകരാൻ ഖത്തർ; ജോർദാൻ വഴി പ്രകൃതി വാതകം നൽകിത്തുടങ്ങി

ദോഹ: സിറിയക്ക് വെളിച്ചം പകരാൻ ഖത്തറിന്റെ ഇടപെടൽ. ജോർദാൻ വഴിയാണ് സിറിയയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നത്. വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷത്തിൽ സിറിയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നല്ലൊരു പങ്കും തകർന്നിരുന്നു. ബഷാർ അൽ അസദ്

Read More »

ഇന്ത്യൻ കൾചറൽ സെന്റർ പുതിയ ഭരണസമിതി

ദോഹ : ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾചറൽ സെന്റർ 2025 -2026 വർഷത്തേക്കുള്ള ഭരണസമിതിയും ഉപദേശക സമിതിയും അധികേരമേറ്റു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ

Read More »

ഖത്തറിൽ ആരോഗ്യമേഖലയിൽ പരിശോധന; സ്വകാര്യ മെഡിക്കൽ സെന്ററിനെതിരെ കർശന നടപടി, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി

ദോഹ : ഖത്തറിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ കർശന പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്ററിന്റെ 4 യൂണിറ്റുകളും 2 ദന്തൽ ക്ലിനിക്കുകളും 1 ന്യൂട്രീഷൻ സെന്ററും അടച്ചുപൂട്ടി .

Read More »

ഗ​സ്സ​യി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദ​നം: ഖ​ത്ത​ർ അ​പ​ല​പി​ച്ചു

ദോ​ഹ: വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച് ഗ​സ്സ​യെ ഇ​രു​ട്ടി​ലാ​ക്കി​യ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ന​ട​പ​ടി​യെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​ലം​ഘ​ന​മാ​ണ് ഇ​​സ്രാ​യേ​ലി​ന്റേ​ത്. ഉ​പ​രോ​ധി​ച്ചും മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ത​ട​ഞ്ഞും, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചും ഗ​സ്സ​യി​ലെ

Read More »

ദേ​ശീ​യ ആ​സൂ​ത്ര​ണ കൗ​ൺ​സി​ൽ; പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ൻ

ദോ​ഹ: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി അ​ധ്യ​ക്ഷ​നാ​യി ദേ​ശീ​യ ആ​സൂ​ത്ര​ണ കൗ​ൺ​സി​ൽ രൂ​പ​വ​ത്ക​രി​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ഉ​ത്ത​ര​വ്. 2024ലെ 14ാം ​ന​മ്പ​ർ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​​ഗ​തി

Read More »

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അവധിക്കാല യാത്രകൾ ഇനി എളുപ്പം; പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേയ്സ്

ദോഹ : വരും ആഴ്ചകളിൽ യാത്രക്കാരുടെ തിരക്കേറുമെന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പെടെ  11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേയ്സ്. പ്രതിവാര സർവീസുകളുടെ എണ്ണം കൂടുന്നത് യാത്രക്കാർക്ക് സുഗമയാത്ര

Read More »

ഇഫ്താർ വിരുന്നൊരുക്കി ഖത്തർ അമീർ

ദോഹ : റമസാൻ  മാസത്തോടനുബന്ധിച്ച്  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജകുടുംബത്തിലെ അംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലുസൈൽ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ അമീറിന്റെ വ്യക്തിഗത

Read More »

റമസാൻ: ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ ഇനി തിരക്കേറും, പ്രതീക്ഷിക്കുന്നത് 7 ശതമാനം വരെ വർധന.

ദോഹ : റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും. റമസാനിൽ ചെലവേറുമെന്നതിനാൽ നാട്ടിലെ കുടുംബത്തിന് കൂടുതൽ

Read More »

ഇന്ത്യൻ അംബാസിഡറുമായി കെസിസി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ദോഹ : ഖത്തർ കേരള കൾച്ചറൽ സെന്റർ (കെസിസി) ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി.കെസിസി ഭാരവാഹികളായ സകരിയ്യ മാണിയൂർ (ജനറൽ സെക്രട്ടറി), സി.പി.മുഹമ്മദലി ഹാജി (അഡ്വസറി ബോർഡ്), മൊയ്തീൻ കുട്ടി വയനാട്

Read More »

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; കോളടിച്ച് പ്രവാസികൾ, ഇക്കുറി ഇരട്ടിമധുരം

ദോഹ : ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കിലെ കുതിപ്പ് തുടരുന്നു. മാസാദ്യമായതിനാല്‍ പ്രവാസികള്‍ക്ക് വര്‍ധന പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് ആശ്വാസകരം. ഓഹരി വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് വിനിമയ നിരക്കുകളില്‍ വര്‍ധന.ശമ്പളം ലഭിക്കുന്ന

Read More »

റമസാൻ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ; മാപ്പ് നൽകിയവരിൽ പ്രവാസികളും

ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി. വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് റമസാന്റെ

Read More »

കൈകൊടുത്ത് മോദിയും ഖത്തർ അമീറും; ഒപ്പിട്ടത് നിർണായക കരാർ; പ്രവാസി മലയാളികൾക്കും ഇനി പ്രതീക്ഷയേറെ.

ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലൂടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഖത്തറും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും

Read More »

സമയനിഷ്ഠ പാലിക്കുന്ന ലോകത്തിലെ മികച്ച ‘ഓൺ ടൈം’ വിമാനകമ്പനികളുടെ പട്ടികയിൽ അഞ്ചാമതെത്തി ഖത്തർ എയർവേയ്​സ്

ദോഹ : വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ

Read More »

ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധി.

ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി വാരാന്ത്യ അവധിക്ക് പുറമേ ഞായർ കൂടി അവധിയാകുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ

Read More »

വെബ് സമ്മിറ്റ് ഖത്തർ 2025ൽ ഇന്ത്യൻ പാവലിയനുകൾ.

ദോഹ : സാകേതിക മേഖലയിൽ ഇന്ത്യയുടെ പുത്തൻ സംരംഭങ്ങളെ പരിചയപെടുത്തി ഖത്തറിൽ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2025 ൽ ഇന്ത്യൻ പവലിയനുകൾ. ഇന്ത്യൻ ഗവൺമെന്റ്നു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Read More »

ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28 ന്.

ദോഹ : ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന്  എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി  സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ

Read More »

ഹജ് തീർഥാടകർക്ക് ഇളവ് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ.

ദോഹ : ഹജ് തീർഥാടനത്തിന് കേന്ദ്ര ഹജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീർഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മുൻകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും

Read More »

യുഎസും റഷ്യയും റിയാദിലെ ദിരിയ്യ പാലസിൽ കൂടിക്കാഴ്ച നടത്തി

റിയാദ് : സൗദിയുടെ മധ്യസ്ഥതയിൽ യുഎസും റഷ്യയും റിയാദിലെ ദിരിയ്യ പാലസിൽ കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാൾട്ട്സ്,

Read More »

നിക്ഷേപ സാധ്യതകൾ, സാമ്പത്തിക സഹകരണം; അമീറിന്റെ സന്ദർശനം ഇന്ത്യ–ഖത്തർ ബന്ധം സുദൃഢമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി

ദോഹ : ഇന്നും നാളെയുമായി നടക്കുന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ്  തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യ സന്ദർശനം ഇന്ത്യ- ഖത്തര്‍ ബന്ധത്തിൽ ചരിത്രമുന്നേറ്റത്തിന്  തുടക്കം കുറിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ.

Read More »

പഴയ ആപ് ഇനി വേണ്ട; മാർച്ച് മുതൽ പുതിയ മെട്രാഷ് 2 മാത്രമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മന്ത്രാലയം

Read More »

ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്.

ദോഹ : ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന സെമിനാർ സംഘടിപ്പിക്കുന്നു. ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ),

Read More »

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തർ അമീർ ഇന്ത്യയിലേക്ക്.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 തീയതികളിലാണ് സന്ദർശനം. ഇതിന് മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

Read More »

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ പറഞ്ഞു. കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ  കെഎംസിസി

Read More »

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ  പ്രമുഖർ

Read More »

സുവർണ്ണാവസരം പാഴാക്കരുത്; ചരിത്രതുടിപ്പുകൾ തൊട്ടറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ക്ഷണിച്ച്ഖത്തർ

ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങള്‍ സന്ദർശിക്കാനാണ് ക്ഷണം. ഈ മാസം

Read More »

അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.

ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്  14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11

Read More »

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്.

ദോഹ : ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.  നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ

Read More »

ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ ഒന്നിക്കുന്നു; ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ എ.പി. മണികണ്ഠൻ (ഇന്ത്യൻ കൾച്ചറൽ സെന്റർ), ഷാനവാസ് ബാവ

Read More »

ഖത്തറിലെ ഇന്ത്യൻ എംബസി സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. സിപിവി ഉൾപ്പെടെ വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ (ആർഎഫ്‌പി) ക്ഷണിച്ചുകൊണ്ട് എംബസി

Read More »

ഖത്തർ രാജ്യാന്തര കാർഷിക പ്രദർശന നഗരി സന്ദർശിച്ച് അമീർ; ശ്രദ്ധ നേടി ഇന്ത്യൻ പവിലിയനും.

ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി എത്തി.  പങ്കെടുക്കുന്ന  വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളും അമീർ സന്ദർശിച്ചു.നൂതന

Read More »

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, ചരിത്രം; പ്രവാസികൾക്ക് ഇരട്ടി സന്തോഷം, പക്ഷേ

റിയാദ് : ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതിന്റെ പ്രതിഫലനം ഗൾഫ് ലോകത്തും. ഡോളറിന് ആനുപാതികമായി ഗൾഫ് രാജ്യങ്ങളുടെ കറൻസിക്ക് മുന്നിലും ഇന്ത്യൻ രൂപ തകർന്നടിഞ്ഞിട്ടുണ്ട്. 23.22 രൂപയാണ് ഒരു സൗദി റിയാലിന്റെ മൂല്യം. 23.72

Read More »