
ഗുജറാത്തിലെ അന്താരാഷ്ട്ര ബിസിനസ് ഹബായ ഗിഫ്റ്റ് സിറ്റിയിൽ ആദ്യ ശാഖ ആരംഭിച്ച് ഖത്തർ നാഷനൽ ബാങ്ക്
ദോഹ: ഗുജറാത്തിലെ അന്താരാഷ്ട്ര ബിസിനസ് ഹബായ ഗിഫ്റ്റ് സിറ്റിയിൽ ആദ്യ ശാഖ ആരംഭിച്ച് ഖത്തർ നാഷനൽ ബാങ്ക്. മധ്യപൂർവേഷ്യൻ രാജ്യത്തുനിന്നുള്ള ആദ്യ ബാങ്ക് ആയാണ് ദോഹ ആസ്ഥാനമായ ക്യു.എൻ.ബിയുടെ ബ്രാഞ്ച് ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക