
ഫിഫ ലോകകപ്പ് രണ്ടാം ഘട്ട വില്‍പനയ്ക്ക് തുടക്കമാകുന്നു
മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ടിക്കറ്റ് വില്‍പന. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക. ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നേരിട്ട് കാണാനുള്ള ആരാധകരുടെ ഭാഗ്യ പരീക്ഷണത്തിന് ഒരവസരം