
ഗൂഗിള്‍ പേയ്ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി
ഇനി മുതല്‍ ഖത്തറിലും ഗൂഗിള്‍ പേ ഉപയോഗിച്ച് വേഗത്തില്‍ പണമിടപാട് നടത്താം. ദോഹ : ലോകകപ്പ് ഫുട്‌ബോളിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുമ്പോള്‍ ഇവര്‍ക്ക് പണമിടപാട് സൂഗമവും വേഗത്തിലുമാക്കാനുമായി സൗകര്യം ഒരുങ്ങുന്നു. ഗൂഗിള്‍