
2036 ഒളിമ്പിക്‌സ്: ഖത്തർ ആതിഥേയത്വത്തിനൊരുങ്ങുന്നു
ദോഹ ∙ 2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഖത്തർ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. ഒളിമ്പിക്സും പാരാലിമ്പിക്സും സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) വ്യക്തമാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടത്താൻ