
അറബ് രാജ്യങ്ങളിൽ മൂന്നാമത്തെ സമ്പന്നരാജ്യമായി ബഹ്റൈൻ
മനാമ: പ്രതിശീർഷ വരുമാനത്തിന്റെ കണക്കുകൾ പ്രകാരം അറബ് രാജ്യങ്ങളിൽ മൂന്നാമത്തെ സമ്പന്നരാജ്യമായി ബഹ്റൈൻ. യുനൈറ്റഡ് നേഷൻസ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്യു.എ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ബഹ്റൈന്റെ ശ്രദ്ധേയമായ സാമ്പത്തിക


























