
അടിയന്തര അറബ് ഉച്ചകോടി; ഹമദ് രാജാവ് ഈജിപ്തിൽ
മനാമ: കൈറോയിൽ നടക്കുന്ന അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈജിപ്തിലെത്തി. കൈറോ വിമാനത്താവളത്തിലിറങ്ങിയ ഹമദ് രാജാവിനെ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ മാനവ വികസന ഉപപ്രധാനമന്ത്രിയും


























