Category: Oman

ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

മ​നാ​മ: ഈ ​വ​ർ​ഷം ബ​ഹ്റൈ​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജി.​ഡി.​പി ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച് 2.8 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഇ​ൻ ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് (ഐ.​സി.​എ.​ഇ.​ഡ​ബ്ല്യു) റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.എ​ണ്ണ​യി​ത​ര

Read More »

ചൈനീസ് ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്താനൊരുങ്ങി ജിസിസി

മസ്‌കത്ത് : ചൈനയിൽ നിന്നുള്ള ചില ഇലക്ട്രിക്കൽ കണക്ഷനുകളുടെയും സ്വിച്ചുകളുടെയും ഇറക്കുമതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 1000

Read More »

ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി

മസ്‌കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും

Read More »

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കത്ത് : ഒമാനിൽ സർക്കാർ, സ്വാകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു.  മാർച്ച് 29 ശനിയാഴ്ച്ച മുതൽ അവധി ആരംഭിക്കും. പെരുന്നാൾ മാർച്ച് 30 ഞായറാഴ്ച ആയാൽ ഏപ്രിൽ 1 ചൊവ്വാഴ്ച

Read More »

മുസന്ദമില്‍ പുതിയ വിമാനത്താവളം; അന്തിമ രൂപരേഖ തയാർ, ടെന്‍ഡര്‍ നടപടികൾ ഉടൻ ആരംഭിക്കും.

മസ്‌കത്ത് : മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായെന്നും ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മുസന്ദം ഗവര്‍ണര്‍ സയ്യിദ് ഇബ്‌റാഹിം ബിന്‍ സഊദ് അല്‍ ബുസൈദി പറഞ്ഞു. ഗവര്‍ണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ്

Read More »

ലംഘകർക്ക് കനത്ത ശിക്ഷ, പുതിയ നിയമത്തിന്മേൽ ചർച്ച നാളെ; അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കി ബഹ്റൈൻ

മനാമ : ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം. വനിതാ-ശിശു കാര്യ

Read More »

ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

മസ്‌കത്ത് : രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.ക്രയവിക്രയങ്ങള്‍, കസ്റ്റമര്‍

Read More »

ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

മ​സ്ക​ത്ത് : ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​യു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ആ​ണ് ന​ട​ത്തി​യ​ത്. 459 ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഈ ​കാ​മ്പ​യി​നി​ൽ

Read More »

മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ : മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ. ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളി​ലും ഇ​ടു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക എ​ന്ന​താ​ണ് മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദേ​ശീ​യ ആം​ബു​ല​ൻ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും

Read More »

ഒമാനില്‍ വസന്തകാലം ആരംഭിച്ചു

മസ്‌കത്ത് : ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ നഗരങ്ങളിലെ

Read More »

ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍; പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത് : ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.വ്യാജ വെബ്‌സൈറ്റുകളെ

Read More »

ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിഷന്‍: 3072 വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രവേശനം

മസ്‌കത്ത് : മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 3,072 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്. www.indianschoolsoman.കോം എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ സ്‌കൂളുകളിലെയും ഒഴിവുള്ള

Read More »

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു

മസ്കത്ത്​: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു. ആകെയുണ്ടായിരുന്ന 14​ വോട്ടിൽ എട്ടുവോട്ട് നേടിയാണ്​ ഇദ്ദേഹം വിജയിച്ചത്​. മത്സര രംഗത്തുണ്ടായിരുന്നു മലയാളിയായ പി.ടി.കെ ഷമീർ ആറുവോട്ടും നേടി.

Read More »

ഒ​മാ​നി​ൽ ചൂ​ട് കാ​ല​ത്തി​ന് തു​ട​ക്ക​മാ​വു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വി​ഷു​ഭ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വും പ​ക​ലും തു​ല്യ​മാ​വു​ന്ന ദി​വ​സ​മാ​ണ് വി​ഷു​ഭം. സൂ​ര്യ​ൻ ഭു​മ​ധ്യ​രേ​ഖ​ക്ക് നേ​രെ വ​രു​ന്ന ദി​വ​സം കൂ​ടി​യാ​ണി​ത്. ഇ​ന്ന് ഉ​ച്ച​ക്ക് 1.07 നാ​ണ് ഒ​മാ​നി​ൽ സൂ​ര്യ​ൻ ഭൂ​മ​ധ്യ​രേ​ഖ​ക്ക് നേ​രെ വ​രു​ന്ന​ത്.

Read More »

യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ

മസ്കത്ത് : യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. യമനിലെ സംഘർഷത്തിന്റെ ഫലമായുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും സാധാരണക്കാരുടെ മരണങ്ങളും ഒമാ‍ൻ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി. സംവാദത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ

Read More »

ഒമാനിലെ ഓറഞ്ച്, വെള്ള ടാക്സികൾ ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്

മസ്കത്ത്: ഏപ്രിൽ ഒന്നിന് മുമ്പായി ഒമാനിലെ എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്. ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികളായ ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി,

Read More »

തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള.

മനാമ : തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്. അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്.  ഉസ്താദ് ബഷീർ റമസാൻ സന്ദേശം നൽ‍കി.ഇഫ്താർ വിരുന്നിനു

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ്; വീണ്ടും പുരസ്കാരവുമായി ലുലു എക്‌സ്‌ചേഞ്ച്

മസ്‌കത്ത് : മണി എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍ ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ് ആയി ലുലു എക്‌സ്‌ചേഞ്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നേട്ടം ലുലു എക്‌സ്‌ചേഞ്ച് സ്വന്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ

Read More »

ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം

മനാമ: 2025 മാർച്ച് 15 ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂർ. അന്ന് 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹത്തെ ഉദ്ദരിച്ച്

Read More »

റസിഡൻഷ്യൽ കെട്ടിടത്തിൽ തയ്യൽ ബിസിനസ്; ബഹ്റൈനിൽ ചട്ടലംഘനം നടത്തിയ സ്ഥാപനം അടച്ചുപൂട്ടി.

മനാമ : റസിഡൻഷ്യൽ ലൈസൻസ് മാത്രമുള്ള കെട്ടിടം ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെ തുടർന്ന് കെട്ടിടം അടപ്പിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റേതാണ് നടപടി. റസിഡൻഷ്യൽ കെട്ടിടത്തിൽ 6 താൽക്കാലിക തയ്യൽ ബിസിനസുകൾ നടത്തുന്നതായി  അധികൃതർ  കണ്ടെത്തുകയായിരുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങളെക്കുറിച്ച്

Read More »

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ.

മസ്കത്ത് : ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ

Read More »

ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍

മസ്‌കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ വര്‍ഷത്തെ ആഗോള മലിനീകരണ സൂചിക പുറത്തിറക്കിയത്.വായുജല

Read More »

ബഹ്റൈന്റെ ആദ്യ തദ്ദേശീയ സാറ്റലൈറ്റ്; ‘അൻ മുൻതർ’ വിക്ഷേപണം 12ന്.

മനാമ: പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ  ‘അൽ മുൻതർ’ ഉപഗ്രഹ വിക്ഷേപണം ഈ മാസം 12ന് നടക്കും. ട്രാൻസ്‌പോർട്ടർ-13 മിഷന്റെ ഭാഗമായ ഉപഗ്രഹം ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.39നാണ്  വിക്ഷേപിക്കുന്നതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ, അന്തരീക്ഷ സാഹചര്യങ്ങൾ,

Read More »

ഒമാനിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് ഇനി ജുഡീഷ്യല്‍ പൊലീസ് അധികാരവും.

മസ്‌കത്ത് : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകി മന്ത്രിതല ഉത്തരവ്. സിപിഎയിലെ തിരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരമാണ് നൽകുന്നത്.ഇത് സംബന്ധിച്ച് നീതിന്യായ-നിയമകാര്യ

Read More »

അ​ടി​യ​ന്ത​ര ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം ഹ​മ​ദ് രാ​ജാ​വ് തി​രി​ച്ചെ​ത്തി

മ​നാ​മ: ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ടി​യ​ന്ത​ര അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ബ​ഹ്റൈ​നി​ൽ തി​രി​ച്ചെ​ത്തി. ഉ​ച്ച​കോ​ടി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് എ​ൽ​സീ​സി​യോ​ടൊ​പ്പം സം​യു​ക്ത​മാ​യി

Read More »

ബഹ്‌റൈനിൽ കടകളും റസ്റ്ററന്‍റുകളും അർധരാത്രി വരെ മാത്രം; രാത്രി വൈകിയുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

മനാമ : രാജ്യത്തെ കടകൾ, കഫേകൾ, റസ്റ്ററന്‍റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവയുടെ പ്രവർത്തന സമയം രാവിലെ 5 മുതൽ അർധരാത്രി വരെ പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സതേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. കൗൺസിലിന്റെ സർവീസ്

Read More »

വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ

മ​നാ​മ : ബ​ഹ്റൈ​നി​ലെ വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ. 2024ൽ ​മാ​ത്രം 5358 കാ​റു​ക​ളാ​ണ് ബ​ഹ്റൈ​നി​ലെ നി​ര​ത്തു​ക​ളി​ലി​റ​ക്കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​കെ 191,500 യൂ​നി​റ്റ് കാ​റു​ക​ളാ​ണ് ചൈ​ന ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. അ​തി​ൽ 107,

Read More »

അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ

മ​നാ​മ: പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ. യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ക​മീ​ഷ​ൻ ഫോ​ർ വെ​സ്റ്റേ​ൺ ഏ​ഷ്യ (ഇ.​എ​സ്.​സി.​ഡ​ബ്യു.​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ബ​ഹ്റൈ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക

Read More »

അ​ടി​യ​ന്ത​ര അ​റ​ബ് ഉ​ച്ച​കോ​ടി​; ഹ​മ​ദ് രാ​ജാ​വ് ഈ​ജി​പ്തി​ൽ

മ​നാ​മ: കൈ​റോയി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഈ​ജി​പ്തി​ലെ​ത്തി. കൈ​റോ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഹ​മ​ദ് രാ​ജാ​വി​നെ അ​റ​ബ് റി​പ്പ​ബ്ലി​ക് ഓ​ഫ് ഈ​ജി​പ്തി​ന്റെ മാ​ന​വ വി​ക​സ​ന ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും

Read More »

യാത്രാ രേഖയാക്കാം, ബയോമെട്രിക് സവിശേഷതകളും; ‘സ്മാർട്ട് ‘ ആയി ബഹ്റൈൻ ഐഡി കാർഡ്

മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ  ഓർഗനൈസേഷന്റെ (ഐ സി എ ഓ ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി

Read More »