
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിനിധി സംഘം ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ സന്ദര്‍ശിച്ചു.
മസ്‌കത്ത് : ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പ്രതിനിധി സംഘം ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ (എംഎസ്ജി) സന്ദര്‍ശിച്ചു. ഐസിജി ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എസ് പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മസ്‌കത്തിലെത്തിയത്.എംഎസ്ജിയില്‍ ആക്ടിങ്
























