Category: Oman

ഫാക് കുര്‍ബ ക്യാംപെയ്ൻ: ഒമാനിൽ 1088 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത് : ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഒരുക്കുന്ന ഫാക് കുര്‍ബ ക്യാംപെയ്നില്‍ ഇത്തവണ 1,088 തടവുകാര്‍ക്ക് മോചനം സാധ്യമാക്കിയതായി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വര്‍ഷവും റമസാനോടനുബന്ധിച്ചാണ് ക്യാംപെയ്ന്‍ നടത്താറുള്ളത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍

Read More »

ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രശംസിച്ച് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി

ഒമാൻ : ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രശംസിച്ച് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി. അഡ്വാന്റേജ് ഒമാൻ ഫോറത്തോടനുബന്ധിച്ച് ദി അറേബ്യൻ സ്റ്റോറീസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുൽത്താനേറ്റിലെ നിക്ഷേപ അന്തരീക്ഷത്തെ

Read More »

കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്.

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ് . മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക്

Read More »

ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​ൽ; ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

മ​നാ​മ: ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി. സ​ന്തു​ലി​ത​മാ​യ വി​ദേ​ശ​ന​യ​മാ​ണ് ബ​ഹ്റൈ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധം സ്ഥാ​പി​ക്കു​ക, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര

Read More »

ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും

മസ്‌കത്ത്: ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.

Read More »

പൗരന്മാർക്കുള്ള ഭവനപദ്ധതികൾ വേഗത്തിലാക്കും -ഉപ പ്രധാനമന്ത്രി

മ​നാ​മ: 50,000 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും പൊ​തു സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ത്വ​രി​ത ഗ​തി​യി​ലാ​ക്ക​ണ​മെ​ന്ന് ഹ​മ​ദ് രാ​ജാ​വി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടെ​ന്ന് ഉ​പ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സോ​ഷ്യ​ൽ

Read More »

29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം

മസ്‌കത്ത്: ആഗോളതലത്തിലും പ്രാദേശികമായും ശ്രദ്ധേയമായ 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള സന്ദർശകർക്കായി തുറന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേള മെയ് 3 വരെ നീണ്ടുനിൽക്കും. 35 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 674

Read More »

കനത്ത തിരിച്ചടി: പ്രവാസികള്‍ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

മസ്‌കത്ത് : ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിച്ച് ഒമാന്‍ എയര്‍ . 500 പ്രവാസികള്‍ ഉള്‍പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനുമായ മന്ത്രി

Read More »

ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും

മസ്കത്ത്: ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികൾ ഉടൻ. കൂടുതൽ സ്റ്റാഫിനെ ചെക്ക് ഇൻ കൗണ്ടറുകളിൽ വിന്യസിക്കുമെന്ന് ഒമാൻ എയർപോർട്ട്‌സിന്റെ ആക്ടിംഗ് സിഇഒ എഞ്ചിനീയർ ഹമൂദ് അൽ അലവി പറഞ്ഞു.

Read More »

പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗഹൃദ രാജ്യമായ ഇന്ത്യയിലെ

Read More »

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു.

Read More »

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക്

Read More »

വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന  മന്ത്രാലയം . 35,778 വാണിജ്യ റജിസ്‌ട്രേഷനുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റദ്ദാക്കിയ

Read More »

മുൻ പ്രവാസികൾക്ക് കേരളത്തിൽ ഒത്തുകൂടാൻ അവസരമൊരുക്കി ബഹ്‌റൈൻ പ്രവാസികളുടെ മഹാസംഗമം ‘ഹാർമണി 2025’

മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന മഹാ സംഗമത്തിന്റെ മൂന്നാമത് പതിപ്പ്,

Read More »

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

മസ്‌കത്ത് : പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം. വിദേശ

Read More »

ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്.നിർദ്ദിഷ്ട

Read More »

മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.അതോറിറ്റിയുടെ

Read More »

മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും ആനുകൂല്യങ്ങൾക്കും ധാരണപത്രത്തിൽ ഒപ്പുവെച്ചു.ഈ സഹകരണത്തിൻറെ ഭാഗമായി

Read More »

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്. ഫെബ്രുവരി എട്ടിന് ഒരു റിയാലിന് റെക്കോർഡ്

Read More »

അ​മേ​രി​ക്ക​യു​മാ​യു​ള്ള തീ​രു​വ​ര​ഹി​ത​ന​യം തു​ട​രും -വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യു​ള്ള നി​ല​വി​ൽ തു​ട​രു​ന്ന തീ​രു​വ ന​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു. അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

Read More »

മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍

Read More »

യുഎസ് ഇറക്കുമതികൾക്ക് 10 ശതമാനം പകരം താരിഫ് ഏർപ്പെടുത്താൻ ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം

മനാമ : യുഎസ് ഇറക്കുമതികൾക്ക് 10 ശതമാനം പകരം താരിഫ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര നിർദേശം ബഹ്‌റൈൻ പാർലമെന്റ് നേരിയ വോട്ടിന് അംഗീകരിച്ചു. പിരിമുറുക്കവും കടുത്ത പോരാട്ടവും നടന്ന വോട്ടെടുപ്പിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര

Read More »

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ; ഉദ്ഘാടനം അടുത്ത മാസം

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈറിലെ 126 മീറ്റർ ഉയരമുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ

Read More »

വി​ഭ​വ​ങ്ങ​ൾ എ​ത്തി; വി​ഷു ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി മ​ല​യാ​ളി​ക​ൾ

മ​സ്ക​ത്ത്: നാ​ട്ടി​ൽ​നി​ന്ന് വി​ഭ​വ​ങ്ങ​ൾ എ​ത്തിത്തുട​ങ്ങി​യ​തോ​ടെ മ​ല​യാ​ളി​ക​ൾ വി​ഷു ആ​ഘോ​ഷ തി​ര​ക്കി​ലേ​ക്ക് നീ​ങ്ങി . വി​ഷു ദി​നം ഒ​മാ​നി​ൽ പ്ര​വൃ​ത്തി ദി​ന​മാ​യ​ത് ആ​ഘോ​ഷ​പൊ​ലി​മ കു​റ​ക്കും. മ​ല​യാ​ളി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​ധി ല​ഭി​ക്കു​മെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ​ർ​ക്ക്

Read More »

ഇറാൻ-യു.എസ് നിർണായക ആണവ ചർച്ച: കൂടിക്കാഴ്ച നടത്തി ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ

മസ്കത്ത്: ഇറാൻ-യു.എസ് നിർണായക ആണവ ചർച്ചകൾക്ക് മുന്നോടിയായി ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമരായ സയ്യിദ് ബദർഹമദ് അൽ ബുസൈദിയും സയ്യിദ് അബ്ബാസ് അരഘ്ചിയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തി.ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് മധ്യസ്ഥത

Read More »

ഒമാനിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പിന്തുണയും കാരണം ഈ വർഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ,

Read More »

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം

മ​നാ​മ: പു​തി​യ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം. മി​ഡി​ലീസ്റ്റി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, പ്ര​തി​വ​ർ​ഷം 25 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, 5-10

Read More »

പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​ൽ​കി‍യ റി​ട്ട് ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

മ​നാ​മ: പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ നി​യ​മ പി​ന്തു​ണ​യോ​ടെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ന​ന്ദ​ഗോ​പ​കു​മാ​റി​ന്റെ റി​ട്ട് പെ​റ്റീ​ഷ​ൻ ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. എ​തി​ർ​ക​ക്ഷി​ക​ളാ​യ കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക വ​കു​പ്പി​നും കേ​ര​ള ക്ഷേ​മ​നി​ധി

Read More »

ബ​ഹ്റൈ​നി​ൽ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും

മ​നാ​മ: രാ​ജ്യ​ത്തെ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ബ​ഹ്റൈ​നി​ൽ പു​തി​യ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു. ഗ​ൾ​ഫ് സി​റ്റി ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ പു​ത്ത​ൻ മാ​ലി​ന്യ ട്ര​ക്കു​ക​ളു​ടെ

Read More »

മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

മസ്‌കത്ത് : മഹാവിര്‍ ജയന്തിയുടെ ഭാഗമായി ഇന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read More »

ഒമാനിലെ ഇന്ത്യൻ അംബാസഡർ നിയമനപത്രം കൈമാറി.

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് നിയമനപത്രം കൈമാറി. അൽ ബറക കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് അംബാസഡറിൽ നിന്ന് യോഗ്യതാപത്രം സുൽത്താൻ

Read More »