
മസ്‌കത്ത്–കേരളം ഇൻഡിഗോ സർവീസ് ആരംഭിച്ചു; വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനം സ്വീകരിച്ചു
മസ്‌കത്ത് : മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനത്തെ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്നുമുതൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.






























