
ഉയർന്ന ചൂട്: ഒമാനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
മസ്കത്ത്: പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി, ഒമാനിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെ കാലയളവിൽ, ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയുള്ള




























