
ഒമാനിൽ 3,415 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി
മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം 3,415 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വ്യാപാര പ്രവർത്തനങ്ങൾ നിർത്തിയതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ രജിസ്ട്രേഷനുകളാണ് റദ്ദാക്കിയിരിക്കുന്നതതെന്ന് അധികൃതർ അറിയിച്ചു.വിപണി നിയന്ത്രിക്കുന്നതിനും സജീവമായ എല്ലാ വാണിജ്യ






























