
ഒമാൻ:പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വ്യവസായ മന്ത്രാലയം
മസ്കത്ത്: ഓൺലൈൻ വാങ്ങലുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനെന്ന പേരിൽ മന്ത്രാലയത്തിന്റെ വ്യാജ ലിങ്കുകൾ അയച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. ഇത്തരം ലിങ്കുകൾ അയച്ച് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ






























