
ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ; ഇക്കണോമി ക്ലാസിൽ 46 കിലോ അനുവദിക്കില്ല, 27 മുതൽ പ്രാബല്യത്തിൽ
മനാമ : ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ ഇക്കാര്യം സ്ഥീകരിച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ്




























