
സ്വകാര്യ മേഖലയിലെ അധികസമയ വേതനം ഇരട്ടിയാക്കണമെന്ന് എം.പി
മനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അധികസമയ വേതനം ഇരട്ടിയാക്കണമെന്ന നിർദേശവുമായി എം.പി. നിലവിൽ പകൽ സമയത്ത്, അധികസമയ നിരക്ക് 25 ശതമാനമാണ്. രാത്രിയിൽ 50 ശതമാനവും. ഇത് പകൽ 50 ശതമാനവും രാത്രി ഇരട്ടി





























