
ദേശീയ ഹാൻഡ് ബോൾ റണ്ണർ അപ്പ്’: സീബ് ഇന്ത്യന്‍ സ്‌കൂൾ ടീമിനെ ഇൻകാസ് ഒമാന്‍ അനുമോദിച്ചു
മസ്‌കത്ത് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ഹാൻഡ് ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയ സീബ് ഇന്ത്യൻ സ്‌കൂൾ ടീമിലെ അംഗങ്ങളെയും പരിശീലകനെയും കായിക അധ്യാപകരെയും ഇൻകാസ് ഒമാൻ അനുമോദിച്ചു.





























