Category: Oman

ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ൽ​ത്താ​നു​മാ​യി​ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്: ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.അ​ൽ ബ​ർ​ക്ക പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കു​മു​ള്ള

Read More »

ദേ​ശീ​യ ദി​നാ​ഘോ​ഷം: സൂപ്പ​ർ സെ​യി​ലു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത്: ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തിര​ഞ്ഞെ​ടു​ത്ത ല​ക്ഷ്യസ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സൂപ്പ​ർ സെ​യി​ലു​മാ​യി ഒ​മാ​ന്റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. വെ​റും 28 റി​യാ​ലി​ന് ജ​ന​​പ്രി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് പ​രി​മി​ത​കാ​ല ഓ​ഫ​റി​ലൂ​ടെ ഒ​മാ​ൻ എ​യ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Read More »

ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി

മ​സ്ക​ത്ത്: സു​ഹാ​റി​ൽ​നി​ന്ന് ​കേ​ടാ​യ 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി. വ​ട​ക്ക​ൻ ബ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റാ​ണ് പ്രാ​ദേ​ശി​ക വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ വി​ൽ​പ്പ​ന​ക്കാ​യി​​വെ​ച്ച കേ​ടാ​യ മ​ത്സ്യം ക​ണ്ടു​കെ​ട്ടി​യ​ത്. മ​സ്ക​ത്ത്: സു​ഹാ​റി​ൽ​നി​ന്ന് ​കേ​ടാ​യ 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി.

Read More »

ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് ഇന്ന്

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​നപ​തി അ​മി​ത് നാ​ര​ങ്​

Read More »

ദേ​ശീ​യ​ദി​നാ​ഘോ​ഷം; ക​രി​മ​രു​ന്ന് പ്ര​യോ​ഗം മൂ​ന്നി​ട​ത്ത്

മ​സ്ക​ത്ത്: രാ​ജ്യ​ത്തി​ന്റെ 54ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നി​ട​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തു​മെ​ന്ന് നാ​ഷ​ന​ൽ സെ​ലി​ബ്രേ​ഷ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. ന​വം​ബ​ർ 18ന് ​മ​സ്‌​ക​ത്തി​ലെ അ​ൽ ഖൂ​ദ്, സ​ലാ​ല​യി​ലെ ഇ​ത്തീ​ൻ, 21ന് ​ഖ​സ​ബി​ലെ ദ​ബ്ദ​ബ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി

Read More »

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​വിലി​യ​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: അ​സ​ർ​ബൈ​ജാ​​ന്റെ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ ന​ട​ക്കു​ന്ന 29 -ാമ​ത് കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ന്‍റെ പ​വി​ലി​യ​ൻ തു​റ​ന്നു. ഈ ​യോ​ഗ​ത്തി​ലും മു​ൻ​യോ​ഗ​ങ്ങ​ളി​ലു​മെ​ല്ലാം എ​ടു​ത്ത എ​ല്ലാ തീ​രു​മാ​ന​ങ്ങ​ൾ​ക്കും സ​മ്പൂ​ർ​ണ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ ഒ​മാ​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഊ​ർ​ജ, ധാ​തു

Read More »

ഓണ്‍ലൈന്‍ വ്യാപാരം: ഉൽപന്നങ്ങളിലെ രാജകീയ മുദ്രകള്‍ക്ക് അനുമതി വേണം.

മസ്‌കത്ത് : ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളും വെബ്‌സൈറ്റുകളും സാമൂഹിക

Read More »

ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​​ന്റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ

മ​സ്ക​ത്ത്: ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​​ന്റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. സു​ൽ​ത്താ​നേ​റ്റി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ ക​ഫേ​ക​ളോ റ​സ്റ്റാ​റ​ന്‍റു​ക​ളോ പോ​ലു​ള്ള നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ല​ണ്ട​നി​ൽ ന​ട​ന്ന വേ​ൾ​ഡ്

Read More »

ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ; ദു​ക​മി​ൽ 85 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി

മ​സ്ക​ത്ത്: ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ദു​ക​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളെ വ​ന​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​രി​ക്കാ​നും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി (സെ​സാ​ദ്) ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഒ​മാ​ൻ കാ​ർ​ഷി​ക ദി​നം ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ ന​ടീ​ൽ

Read More »

ഷി​നാ​സ് തു​റ​മു​ഖ​ത്ത് 1,00,000 ട​ണ്ണി​ല​ധി​കം ശേ​ഷി​യു​ള്ള ഇ​ന്ധ​ന ടാ​ങ്ക് വ​രു​ന്നു

മ​സ്‌​ക​ത്ത്: ഇ​ന്ധ​ന ടാ​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും വി​ത​ര​ണ, സം​ഭ​ര​ണ ​​സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി സു​ഹൂ​ർ അ​ൽ ഖ​ലീ​ജ് ക​മ്പ​നി​യു​മാ​യി ഷി​നാ​സ് പോ​ർ​ട്ട് ക​രാ​ർ ഒ​പ്പു​വെ​ച്ചു. 25,605,500 റി​യാ​ൽ മൂ​ല്യ​മു​ള്ള​താ​ണ് ക​രാ​ർ. 100,000 ട​ണ്ണി​ൽ കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ടാ​ങ്കു​ക​ൾ

Read More »

അ​ൽ സ​ലീ​ൽ നാ​ച്വറ​ൽ പാ​ർ​ക്കി​ൽ ഇ​ക്കോ ടൂ​റി​സം ക്യാ​മ്പു​ക​ളും സ​ഫാ​രി ടൂ​റു​ക​ളും

മ​സ്ക​ത്ത്: ഇ​ക്കോ-​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ അ​ൽ സ​ലീ​ൽ നാ​ച്വറ​ൽ പാ​ർ​ക്കി​ൽ മൂ​ന്ന് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. 220 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന

Read More »

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ൽ ത​ട​വും പി​ഴ​യും

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ജോ​ലി​ക്ക് ഒ​രു ഭം​ഗ​വും വ​രു​ത്താ​ത്ത രീ​തി​യി​ൽ മ​ുന്നോ​ട്ടു​കൊ​ണ്ടു​പാ​കാ​ൻ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച പു​തി​യ മാ​ധ്യ​മ നി​യ​മം (റോ​യ​ൽ ഡി​ക്രി 58/2024). റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ

Read More »

ലോ​ക​ക​പ്പ് ഫുട്ബാ​ൾ യോ​ഗ്യ​ത; തി​രിച്ചു​വ​ര​വി​നൊ​രു​ങ്ങി ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ വ്യാ​ഴാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഫ​ല​സ്തീ​നാ​ണ് എ​തി​രാ​ളി​ക​ൾ. ഒ​മാ​ൻ സ​മ​യം രാ​ത്രി എ​ട്ടു​മ​ണി​ക്കാ​ണ് കി​ക്ക് ഓ​ഫ്.ലോ​ക​ക​പ്പ് യോ​ഗ്യ​ത

Read More »

നി​യ​മം ലം​ഘി​ച്ച 257 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 257 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ 1481 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

Read More »

പ്രതീക്ഷകള്‍ വാനോളം: എ.ഐ ശേഷിയുള്ള ഉപഗ്രഹം വിക്ഷേപിച്ച് ഒമാന്‍.

മസ്‌കത്ത് : എ ഐ സാങ്കേതിക വിദ്യയും നൂതന റിമോര്‍ട്ട് സെന്‍സിങ്ങുമുള്ള തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഒമാൻ . ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ സുല്‍ത്താനേറ്റിന്‍റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഉപഗ്രഹമാണിത്. ഒ

Read More »

വ്യാജ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്‌കത്ത് : വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ഏതെങ്കിലും ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിന്

Read More »

ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ തെ​ര​​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന് ​ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ണ​ര്‍ ബാ​ബു രാ​ജേ​ന്ദ്ര​ന്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​ഴാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക്കു​ള്ള ഫോം ​വി​ത​ര​ണം ന​വം​ബ​ര്‍ 17

Read More »

ടൂറിസം മേഖലയ്ക്കും ക്ഷീണം; യുദ്ധം തീർക്കുമോ ട്രംപ്, ഗൾഫിൽ പ്രതീക്ഷയേറുന്നു.

ദുബായ് : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവിൽ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രയേൽ – ഹമാസ് – ലബനൻ – ഇറാൻ സംഘർഷം മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ

Read More »

മസ്‌കത്തിൽ മെട്രോ എത്തും; നിര്‍മാണം ട്രാക്കിലേക്ക്.

മസ്‌കത്ത് : ഒമാന്‍റെ തലസ്ഥാന നഗരത്തിലെ അതിവേഗ യാത്രയ്ക്ക് മെട്രോയുമെത്തുന്നു . മസ്‌കത്ത് മെട്രോയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ശതകോടി റിയാല്‍ നിക്ഷേപം ആവശ്യമുള്ള നിര്‍ദിഷ്ട മെട്രോ ലൈന്‍ 55

Read More »

ഒമാന്‍ ദേശീയദിനം: വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി.

മസ്‌കത്ത് : ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ താത്കാലിക അനുമതി നല്‍കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30 വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച്

Read More »

ഒമാനിൽ ആദായ നികുതി ഇനി പ്രവാസികൾക്കും; നിയമ നിര്‍മാണം അവസാന ഘട്ടത്തിൽ.

മസ്‌കത്ത് :  ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള  ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് ആൻഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ശര്‍ഖി. 2,500 റിയാലിന് മുകളില്‍

Read More »

ഒമാനില്‍ ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യാപക പരിശോധന

മസ്‌കത്ത് : ഒമാനില്‍ രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ദാഹിറ ഗവര്‍ണറേറ്റിലെ റസ്‌റ്ററന്റുകള്‍, കഫേകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു.ബിനാമി ഇടപാടുകള്‍

Read More »

ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി ഒമാൻ

മസ്‌കത്ത് : ഒരു റിയാലിന്റെ നാണയും പുറത്തിറക്കി ഒമാൻ സെന്‍ട്രല്‍ ബാങ്ക്. ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഓഫ് സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് 2024ന്റെ സ്മാരകമായാണ് ഒരു റിയാലിന്റെ നാണയും പുറത്തിറക്കിയത്.  28.28

Read More »

ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​വ​രെ 10,000 വി​സ ന​ൽ​കി

മ​നാ​മ: ഇ​തു​വ​രെ ബ​ഹ്റൈ​നി​ൽ 99 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10,000 വി​ദേ​ശി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ. 2022 മു​ത​ലാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ 10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ

Read More »

2500 റിയാലിന് മുകളിൽ ശമ്പളമുള്ളവർക്ക് ആദായനികുതി ഈടാക്കാൻ ഒമാൻ

മസ്കത്ത്: ഒമാനിൽ ആദായനികുതി 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ബാധകമാക്കുമെന്ന് മജ്‌ലിസ് ശൂറയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി​ ചെയർമാൻ അഹമ്മദ് അൽ ഷർഖി

Read More »

ഒമാനില്‍ ഹജ് റജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

മസ്‌കത്ത് : ഈ വര്‍ഷം വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വെബ്‌സൈറ്റ് (www.hajj.om) വഴി നവംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാനാകും.

Read More »

ബഹ്‌റൈൻ പ്രതിഭ രാജ്യാന്തര പുരസ്‌കാരം ഡോ. ചന്ദ്രദാസിന്

മനാമ : ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’  എന്ന നാടകത്തിന്‍റെ രചനയ്ക്കാണ് പുരസ്‌കാരമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ

Read More »

ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസ നേർന്ന് കിരീടാവകാശിയും രാജകുടുംബാംഗങ്ങളും

മനാമ : ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ

Read More »

വിവിധ റോഡുകളിൽ ട്രക്കുകള്‍ക്ക്‌ നിയന്ത്രണം

മസ്‌കത്ത് : രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കത്ത്, ബിദ്ബിദ് പാലം), ബാത്തിന

Read More »

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് എം.​പി

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത്, അ​ധി​ക​സ​മ​യ നി​ര​ക്ക് 25 ശ​ത​മാ​ന​മാ​ണ്. രാ​ത്രി​യി​ൽ 50 ശ​ത​മാ​ന​വും. ഇ​ത് പ​ക​ൽ 50 ശ​ത​മാ​ന​വും രാ​ത്രി ഇ​ര​ട്ടി

Read More »

ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

മസ്‌കത്ത് : ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് മുഴുവനായും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കൾ ഡോ.സജി ഉതുപ്പാന്റെ  നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂൾ ബോർഡിന് നിവേദനം നൽകി.നിലവിലുള്ള സാമ്പത്തിക,

Read More »

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ ഇ​ന്ന്​ അ​വ​ധി

മ​സ്‌​ക​ത്ത്: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക്​ വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​ണ്‍സു​ലാ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 98282270 എ​ന്ന ന​മ്പ​റി​ലും ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 80071234 (ടോ​ള്‍ ഫ്രീ) ​എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ

Read More »