
ഒമാന്റെ ബഹിരാകാശ സ്വപ്നം വിജയകരം; ദുകം-1 വിക്ഷേപിച്ചു
മസ്‌കത്ത് : ഒമാന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികകല്ലാകാന്‍ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിക്ഷേപിച്ചു.. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച




























