
ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി
മസ്കത്ത്: ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഖലീഫ അൽഹാർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിൽ ഒമാനും ഇന്ത്യയും പുതിയ സഹകരണ വശങ്ങളെക്കുറിച്ച് ചർച്ച




























