
ഒമാനില്‍ ശനിയാഴ്ച മുതല്‍ ശൈത്യകാലം തുടങ്ങും.
മസ്‌കത്ത് : ഒമാനില്‍ ശനിയാഴ്ച മുതൽ ശൈത്യകാലം തുടങ്ങുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി സെല്‍ഷ്യസ്. സൈഖ് നാല്, യങ്കല്‍ 11 ,





























