ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ ‘അമേരിഗോ വെസ്പൂച്ചി’ ജനുവരിയിൽ മസ്ക്കത്തിലെത്തും.
മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്പൂച്ചി ജനുവരിയിൽ മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര കപ്പലും പരിശീലന കപ്പലുമായ അമേരിഗോ വെസ്പൂച്ചി മസ്‌കത്തില്‍ നങ്കൂരമിടുന്നത്.






























