
ഇന്ത്യ-ഒമാന്‍ ബിസിനസ് ഫോറം ഇന്ന് മസ്‌കത്തില്‍
മസ്‌കത്ത് : ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന ഒമാന്‍-ഇന്ത്യ ബിസിനസ് ഫോറം ഇന്ന് മസ്‌കത്തില്‍ നടക്കും. സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര വികസനത്തിനു അവസരങ്ങളില്‍ നിക്ഷേപിക്കുന്നതിനുമുള്ള കാര്യങ്ങളിലും ചര്‍ച്ച നടക്കും.ഒമാനും





























