
ഒമാന്‍ മരുഭൂമി മാരത്തണ്‍ 18 മുതല്‍; അഞ്ച് ഘട്ടങ്ങളിലായി മത്സരങ്ങള്‍
മസ്‌കത്ത് : പത്താമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 18 മുതല്‍ ആരംഭിക്കും. അഞ്ച് ഘട്ടങ്ങളിലായി 22 വരെയാണ് മത്സരങ്ങള്‍. 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരമെന്നും സംഘാടകര്‍ അറിയിച്ചു. 42 കിലോമാറ്റര്‍, 32 കിലോമീറ്റര്‍,





























