
പ്രവാസികളെ ചേർത്ത് നിർത്തുന്ന വികസന ബജറ്റ്: ബഹ്‌റൈൻ നവകേരള.
മനാമ : കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നകരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി. സംസ്ഥാന ബജറ്റിൽ വയനാടിന് 750 കോടി






























