
കുവൈത്ത് ഇന്ത്യന്‍ മീഡിയ ഫോറം ലോഗോ പ്രകാശനം ചെയ്തു
എംബസി ഹാളില്‍ നടന്ന ചടങ്ങിലാണ് മീഡിയ ഫോറം ലോഗോ പ്രകാശന കര്‍മം അംബാസഡര്‍ നിര്‍വഹിച്ചത് കുവൈത്ത് സിറ്റി : ഇന്ത്യന്‍ മീഡിയ ഫോറം കുവൈത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. ഇന്ത്യന്‍ എംബസി ഹാളില്‍

എംബസി ഹാളില്‍ നടന്ന ചടങ്ങിലാണ് മീഡിയ ഫോറം ലോഗോ പ്രകാശന കര്‍മം അംബാസഡര്‍ നിര്‍വഹിച്ചത് കുവൈത്ത് സിറ്റി : ഇന്ത്യന്‍ മീഡിയ ഫോറം കുവൈത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. ഇന്ത്യന്‍ എംബസി ഹാളില്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രമാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്. കുവൈത്ത് സിറ്റി : രാജ്യത്ത് ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട്

ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും

ഹൗസ് മെയ്ഡ് ജോലിക്കെന്ന പേരില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിവന്ന മൂന്നു ഓഫീസുകളാണ് പൂട്ടി മുദ്രവെച്ചത് കുവൈത്ത് സിറ്റി : ഹൗസ് മെയ്ഡ് വീസയില്‍ രാജ്യത്ത് എത്തിച്ച ശേഷം ബ്യൂട്ടി പാര്‍ലറുകളിലും മസാജ് സെന്ററുകളിലും ജോലിക്ക്

വിശ്വാസി സമൂഹത്തില്‍ ഒരുമയുടെ സന്ദേശം വിതയ്ക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് ആയിരങ്ങള്‍ കുവൈത്ത് സിറ്റി : അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടന്നു. നിരവധി സ്വകാര്യ കമ്പനികളും റെസ്റ്റൊറന്റുകളും ഒരുമിച്ചപ്പോഴാണ് വൊളണ്ടിയര്‍മാരുടെ

ഇഫ്താര്‍ വിരുന്നില്‍ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും പൊതുസാമൂഹ്യ പ്രവര്‍ത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരും സംഘടനാ പ്രതിനിധികളും

പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ വഴിതടസ്സപ്പെടുത്തിയും മറ്റും പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ നീക്കം ചെയ്തു അനധികൃമായി പച്ചക്കഴി, പഴം ഐസ്‌ക്രീം വ്യാപാരം നടത്തിവന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുവൈത്ത് സിറ്റി : വഴി തടസ്സപ്പെടുത്തിയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക്

കേരളത്തിലെ പതിനാല് ജില്ലകളുടെ കൂട്ടായ്മയായ കുടയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് കുവൈത്ത് സിറ്റി : വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ (കുട) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കുട ജനറല്‍

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി പ്രതിഭകളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡയറക്ടറിയാണ് പ്രസിദ്ധീകരിക്കുന്നത്. കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് കുവൈറ്റ് മലയാളീസ്

തൊഴിലിടങ്ങളില്‍ നിന്ന് മടങ്ങിയവരുടെ എണ്ണം പുറത്തുവിട്ടത് കുവൈത്ത് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത് 27,000 പ്രവാസികളെന്ന് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെട്ടവരില്‍

ഏപ്രില്‍ പതിമൂന്നിന് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് കാണാനാവില്ലെന്നത് നിരാശപ്പെടുത്തുന്നുവെന്ന് കുവൈത്ത് പ്രവാസികള്‍ കുവൈത്ത് സിറ്റി : വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി. കുവൈത്തിലെ സെന്‍സര്‍ ബോര്‍ഡ്

മാസങ്ങള്‍ക്ക് മുമ്പ് രൂപികൃതമായ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദ് അല്‍ ഹമദ് അല്‍ സബ കീരീടാവകാശിക്ക് രാജിക്കത്ത് നല്‍കി. കുവൈത്ത് സിറ്റി : പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂുര്‍വ്വ പ്രതിസന്ധികളിലൊന്നിലേക്ക് രാഷ്ട്രീയാന്തരീക്ഷം നീങ്ങുന്നതായി റിപ്പോര്‍ട്ട് കുവൈത്ത് സിറ്റി : പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദിനെതിരെ 26 എംപിമാര്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി, 2017 നു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പ്രവാസികളുടെ എണ്ണം 13,000 കുവൈത്ത് : സിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട പ്രവാസികളുടെ എണ്ണം

ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീഡിലുള്ള രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി അബുദാബി : ബിഗ് ടിക്കറ്റ് മില്യയണറായി വീണ്ടും മലയാളിക്ക് . കുവൈത്തില്‍ ജോലി ചെയ്യുന്ന

പ്രമുഖ വ്യാപാര കേന്ദ്രമായ സൂഖ് മുബാറഖിയയിലെ തീപിടിത്തത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം സൂഖ് മുബാറഖിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അംബസാഡര്‍ സന്ദര്‍ശിച്ചു, പരാതികള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ക്ക് തുടക്കം കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ സ്വീകരിക്കാനായാണ് വിവിധ കേന്ദ്രങ്ങളില്‍

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാകുന്ന ടെര്‍മിനല്‍ രണ്ടിലാണ് തിപിടിത്തം ഉണ്ടായത്. കുവൈത്ത് സിറ്റി : രാജ്യാന്തര വിമാനത്താവളത്തില്‍ ഉണ്ടായ തിപിടിത്തം വിമാന സര്‍വ്വീസുകളെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്താണ്

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് മൂന്നുമാസത്തെ ബിസിനസ് വീസ നല്‍കിത്തുടങ്ങിയത്. കുവൈത്ത് സിറ്റി : ഇടവേളയ്ക്കു ശേഷം കുവൈത്ത് പ്രഖ്യാപിച്ച മൂന്നു മാസത്തെ എന്‍ട്രി വീസ ബിസിനസ് വീസയുടെ പരിധിയില്‍

ഇന്ത്യക്കാരായ പ്രവാസികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് ആഴ്ച തോറും ഓപണ്‍ ഹൗസ് നടത്തുന്നത്. കുവൈത്ത് സിറ്റി : മാര്‍ച്ച് മുപ്പതു മുതല്‍ എല്ലാ ആഴ്ചയിലും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നടത്തുമെന്ന് അംബാസഡര്‍

കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കുറയുകയും ഏവരും പ്രതിരോധ കുത്തിവെയ്പ്പ് ബൂസ്റ്ററടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പിസിആര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം അബുദാബി : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള

നോമ്പുകാലത്ത് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതി കുവൈത്ത് സിറ്റി : റമദാനോട് അനുബന്ധിച്ച് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി. റമദാന്‍

പണം ചോദിച്ച് വീട്ടിലെത്തിയ ആള്‍ സ്വദേശി കുടുംബത്തിലെ വയോധികനായ കുടുംബനാഥനേയും ഭാര്യയേയും മകളേയും കൊലപ്പെടുത്തി കുവൈത്ത് സിറ്റി : മോഷണ ശ്രമത്തിനിടെ ചെറുത്ത മൂന്നു പേരെ കൂട്ടക്കൊല ചെയ്തയാളെ കുവൈത്തി പോലീസ് അറസ്റ്റു ചെയ്തു.

അഞ്ചംഗ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നു കുട്ടികള്‍ അപകടനില തരണം ചെയ്തു. കുവൈത്ത് സിറ്റി : അവധി ദിവസം വിനോദ യാത്രയ്ക്ക് പോയ അഞ്ചംഗ കുടുംബം

രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ എരിഞ്ഞടങ്ങിയത് 43.7 മില്യണ്‍ ദിനാറിന്റെ (ഏകദേശം 1,090 കോടി രൂപ ) പുകയിലയെന്ന് കണക്കുകള്‍ പറയുന്നു. കുവൈത്ത് സിറ്റി : ഹുക്കയുടേയും സിഗററ്റിന്റേയും ഉപഭോഗം കുവൈത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി

ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കുവൈത്തിലെ മൂന്ന് നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കുവൈത്ത് സിറ്റി : ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ മൂന്നു ശാഖകള്‍ കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവന്യൂമാളിന്റേയും ജാബര്‍ അല്‍ അഹമദ് സ്റ്റേഡിയത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദുബായ് : യുഎഇയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഖലീഫാ സാറ്റ് ബഹിരാകാശത്തു നിന്നും പകര്‍ത്തിയ കുവൈത്തിന്റെ ചില ചിത്രങ്ങള്‍

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ആറു വരെ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധിക്കാലമായതിനാല്‍ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെടും. കുവൈത്ത് സിറ്റി : ഒരാഴ്ചയിലധികം നീളുന്ന അവധിക്കാലം ആഘോഷിക്കുന്നതിനായുള്ള യാത്രക്കാരുടെ ബാഹുല്യം മൂലം കുവൈത്ത്

രാജ്യത്തെ ഭക്ഷധാന്യ ശേഖരം ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു കുവൈത്ത് സിറ്റി : റഷ്യയും യുക്രയിനും തമ്മിലുള്ള യുദ്ധ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് കുവൈത്ത്

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്തി പോലീസ് രണ്ടു പേരേയും പിടികൂടിയത്. കുവൈത്ത് സിറ്റി : അനധികൃത മദ്യ വിതരണം നടത്തിവന്ന രണ്ട് ഇന്ത്യന്‍ പ്രവാസികളെ അറസ്റ്റു ചെയ്തതായി കുവൈത്ത് പോലീസ് അറിയിച്ചു,

ഇന്ത്യയുടെ സ്വാന്തന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും കുവൈത്ത് ദേശീയ ദിനാഘോഷവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമാണിത് കുവൈത്ത് സിറ്റി : ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈത്ത് എന്ന പേരില്‍

കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയും ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമദ് അല്‍ മന്‍സൂര്‍ എന്നിവരാണ് രാജിവെച്ചത്. കുവൈത്ത് സിറ്റി : പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കുവൈത്ത്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.