
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് ഇളയരാജ.
ഷാർജ : എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (വെള്ളി) ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് ‘മഹാ സംഗീതജ്ഞന്‍റെ യാത്ര

ഷാർജ : എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (വെള്ളി) ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് ‘മഹാ സംഗീതജ്ഞന്‍റെ യാത്ര

ദുബായ് : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവിൽ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രയേൽ – ഹമാസ് – ലബനൻ – ഇറാൻ സംഘർഷം മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ

അബുദാബി : ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചത്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും

അജ്മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്ററുമായും സഹകരിച്ച് അജ്മാൻ അൽ അമീർ സ്‌കൂൾ രക്തദാനക്യാംപും സൗജന്യ ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. അജ്‌മാൻ, ഷാർജ, ഉമ്മുൽഖുവൈൻ തുടങ്ങിയ

ദുബായ് : ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്. കമ്പനിയുടെ റിസോർട് വേൾഡ് വൺ എന്ന ആഡംബര കപ്പൽ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി. ആയിരത്തിലേറെ വിനോദ സഞ്ചാരികളുമായി പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം എംബസി ലേബർ വിഭാഗം

മനാമ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ (ഡബ്ല്യു.ബി.എ.എഫ്) ആഗോള സമ്മേളനം മനാമയിൽ നവംബർ 18,19, 20 തീയതികളിൽ നടക്കും. പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് സമ്മേളനത്തിന്റെ

ദോഹ : രാജ്യത്തെ സ്വകാരമേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം

മസ്‌ക്കത്ത് : ഒമാനിൽ പ്രവാസികളുടെ എണ്ണം 2023-24 കാലയളവിൽ ശ്രദ്ധേയമായി വർധിച്ചതായി ദേശീയ സ്ഥിതിവിവര മന്ത്രാലയം (NCSI) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. പ്രമുഖ പ്രവാസി സമുദായങ്ങൾ പ്രവാസികളുടെ തൊഴിൽ വിതരണം പ്രമുഖ തൊഴിൽ മേഖലകൾ

ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതി ഇല്ലാത്ത പ്രവാസികൾ ഉണ്ടാകില്ല. പലപ്പോഴും പ്രവാസികൾ അവരുടെ അവകാശങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടും അല്ലെങ്കിൽ എന്ത് ചെയ്യണമെന്ന അറിവില്ലായ്മ കൊണ്ടും അവർ കൂടുതൽ ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന് പറയാതെ

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി . കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത

കുവൈത്ത്‌സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 2015-ലെയും 2023-ലെയും

കുവൈത്ത്‌സിറ്റി : 70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട് പോയതായിട്ടാണ് കണക്ക്. മാര്‍ച്ച് 17 മുതല്‍

മനാമ : ആഗോള ബിസിനസുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചില മേഖലകളിൽ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ബഹ്‌റൈൻ പ്രധാനമന്ത്രിയാണ് നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. രാജ്യാന്തര സ്ഥാപനങ്ങൾക്ക് നിക്ഷേപം എളുപ്പമാക്കുന്ന

മനാമ : വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യത്ത് അത്യാധുനിക ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ എംപിമാർ ചർച്ച ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡൻ്റ് എംപി അഹമ്മദ് അൽ സലൂം മാധ്യമങ്ങളോട് പറഞ്ഞു. ഇവ സ്‌ഥാപിക്കുന്നതിലൂടെ

കുവൈത്ത് : കുവൈത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ഒരു

മസ്‌കത്ത് : മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമാണ്

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്ത് രേഖപ്പെടുത്തിയത് മൊത്തം 3,100,638 ഗതാഗത നിയമലംഘനങ്ങൾ. വാഹനാപകടങ്ങളിൽ 93 ശതമാനത്തിലധികവും അശ്രദ്ധമൂലമുള്ള ഡ്രൈവിങ് വഴിയാണ്. എഴു ശതമാനം അപകടങ്ങൾ മാത്രമാണ് മറ്റു കാരണങ്ങളാൽ സംഭവിക്കുന്നത്.

ദുബായ് : ഷാർജ പൊലീസിലെ പ്രഗത്ഭരായ ഒരുസംഘം ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത രണ്ട് അത്യാധുനിക പദ്ധതികൾ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിൽ പ്രദർശിപ്പിച്ചു. ‘വെർച്വൽ റിയാലിറ്റി റഡാർ’ എന്ന ആദ്യ പദ്ധതിയിൽ

അബുദാബി : ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ

130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി 571 കോടി രൂപയോള മാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വര്‍ഷത്തിനകം രാജ്യത്തുടനീ ളം 1601 പ്രവാസികള്‍ക്ക് മാത്രണാണ് കമ്യൂണിറ്റി

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ന്‍ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍.ആര്‍.കെ

വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴി വാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ ഫോ മുകള്‍ പൂരിപ്പിക്കണമെ ന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന ന്യൂഡല്‍ഹി: വിദേശത്തു നിന്ന്

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലാദ്യമായി 80.0125 എന്ന നിലയിലെത്തി. യുഎഇ ദിര്‍ഹം, ഖത്തര്‍, സൗദി, ഒമാന്‍ റിയാലുകള്‍ കുവൈത്ത്, ബഹ്‌റൈന്‍ ദിനാറുകള്‍ക്കെതിരേയും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു. അബുദാബി : ഇന്ത്യന്‍ രൂപയുടെ

എംബിബിഎസ് പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ദുബായ് : നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റി) നുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

വിദേശനാണയ ഇടപാടുകളില്‍ ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും രൂപയുടെ നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത് ദുബായ് : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറുമായി ഇടിയുമ്പോള്‍ ഗള്‍ഫിലെ കറന്‍സികളിലും ഇത് പ്രതിഫലിക്കും. ക്രൂഡോയില്‍

മികച്ച തീരുമാനവുമായി കുവൈറ്റ്-യൂണിവേഴ്സിറ്റിയിൽ ഇനി വിദേശ വിദ്യാർത്ഥികൾക്കും പ്രവേശനം. കുവൈറ്റ് സിറ്റി: കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പെട്രോളിയം എന്നിവിടങ്ങളിലെ ഓപ്പൺ അഡ്മിഷൻ സീറ്റുകളിലേക്ക് വിദേശ

ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും റിയാദ് : സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ ഒമ്പതിനും ബലിപ്പെരുന്നാള്‍ ജൂലൈ

പുതിയതായി 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടേയില്‍ ഷോറൂമുകളും തുറക്കും അബുദാബി : യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2020 നും 2023 നും ഇടയില്‍ 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമാണ് ലുലു

പ്രവാസകാലത്തെ അതിജീവനത്തിന്റെ തീക്ഷണത വിവരിച്ച മോളി ലോക കേരള സഭയില്‍ തീരാനൊമ്പരമായി മാറി തിരുവനന്തപുരം : അതിസമ്പന്നരുടേയും വിജയിച്ചവരുടേയും വീമ്പു പറച്ചിലാണ് എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന സംഭവങ്ങള്‍ക്കും വേദിയായി പ്രവാസികളുടെ പ്രതീക്ഷയായി മാറിയ

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍ റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. ടൂറിസവും എണ്ണയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ

വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി