
ബഹ്‌റൈനിലേക്ക് പറന്നിറങ്ങാം, ഇനി മുന്‍കൂര്‍ പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല
ബഹ്‌റൈനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അറിയിപ്പില്‍ പറയുന്നു. മനാമ: കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ എത്തുന്ന