
ഇന്ത്യൻ കമ്പനിയായ പോളിമാടെക്ക് 16 ദശലക്ഷം യു.എസ് ഡോളർ ബഹ്റൈനിൽ നിക്ഷേപം നടത്താൻ ധാരണയായി.
മനാമ: ഇന്ത്യൻ കമ്പനിയായ പോളിമാടെക്ക് 16 ദശലക്ഷം യു.എസ് ഡോളർ ബഹ്റൈനിൽ നിക്ഷേപം നടത്താൻ ധാരണയായി. സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത്