
ബിനീഷ് കോടിയേരിക്കെതിരെ തെളിവുകളുണ്ട്, ജാമ്യം ഉടന്‍ റദ്ദാക്കണം ; ഇ ഡി സുപ്രീം കോടതിയില്‍
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാനാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെ ന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി





























