
15കാരിയെ പലതവണ പീഡിപ്പിച്ചു ; പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
മലപ്പുറത്ത് പോക്സോ കേസില്‍ അദ്ധ്യാപകന്‍അധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുല്‍ സലാമാണ് അറസ്റ്റിലായത്. 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.






























