Category: Lifestyle

വനിത നേതാവിനെ വീടുകയറി ആക്രമിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പുറത്താക്കി

ആലപ്പുഴ മാരാരിക്കുളത്ത് സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറ ത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിസംസണെ യാണ് പുറത്താക്കിയത്. സിപിഐ വനിതാ നേതാവിനെ വീട് കയറി ആക്രമിച്ചെന്ന പരാതിയെ

Read More »

മരുമകളെ ബലാത്സംഗം ചെയ്ത 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു

മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്ര തിയായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കു ടി മഹിളാ കോ ടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ (36)യാണ്

Read More »

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് ; ജോര്‍ജ് ചെറിയാനും കുടുംബത്തിനും ഊഷ്മള യാത്രയയപ്പ്

ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജോര്‍ജ് ചെ റിയാന്‍ മൂഴിയിലിന് കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോ സിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി കുവൈറ്റ് : ദീര്‍ഘകാലത്തെ പ്രവാസജീവിതം

Read More »

ടാങ്കര്‍ ലോറിയില്‍ കാറിടിച്ചുകയറ്റി അച്ഛനും മകനും മരിച്ചു ; മരിക്കുന്നതിന് മുമ്പ് ഭാര്യയ്‌ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗ മ നം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ.മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും

Read More »

നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല ; സോണിയ ഗാന്ധി കത്ത് നല്‍കി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്ക് കത്ത് നല്‍കി ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

Read More »

ശിവസേന പിളര്‍പ്പിലേക്ക് ; ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ അറിയിച്ച് 34 വിമത എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വിമ ത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാ രാ ഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ്

Read More »

കുരങ്ങ് പനി: പരിശോധന കിറ്റുകൾ കുവൈത്തിലെത്തി

കുരങ്ങ് പനി: പരിശോധന കിറ്റുകൾ കുവൈത്തിലെത്തി കുവൈത്ത് സിറ്റി: കുരങ്ങ് പനി കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്ക് അടക്കമുള്ള കിറ്റുകൾ കുവൈത്തിലെത്തി. മൂക്കിൽ നിന്നുള്ള സാംപിൾ എടുത്താണ് പരിശോധന നടത്തുന്നത്. ആരോഗ്യ മന്ത്രാലയം കുരങ്ങ് പനിക്കെതിരെയുള്ള 

Read More »

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ ; റെനീസിന്റെ കാമുകി അറസ്റ്റില്‍

പൊലീസ് ക്വാട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താ വിന്റെ കാമുകി അറസ്റ്റില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി നജ്ല തൂ ങ്ങി മരിച്ച കേസിലാണ് പൊലീസുകാരനായ ഭര്‍ത്താവ് റെനീസിന്റെ കാമുകി

Read More »

ബലാത്സംഗ കേസ് ; വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദി ച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാ ണം. രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം.തുടങ്ങിയ

Read More »

അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; 255 മരണം മരണം, 250 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് അതിതീവ്ര ഭൂകമ്പം. 255 പേര്‍ മരിച്ചതായി അഫ്ഗാ ന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.പാകിസ്ഥാന്റെ പല ഭാഗങ്ങളി ലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതാ യി റിപ്പോര്‍ട്ടില്ല

Read More »

നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്‍ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് എ ഴുതി യ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത് കൊച്ചി: നടിയെ

Read More »

പൊതുജന ഫണ്ട് ദുരുപയോഗം ; പയ്യന്നൂര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പൊലിസില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപ യോഗം ചെയ്തെന്നാരോപിച്ച് മുസ്ലിം യൂത്ത്‌ലീഗ് നിയോജക മണ്ഡലം കമ്മി റ്റിയാണ് പരാതി

Read More »

രാഹുല്‍ ഗാന്ധിയെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു ; അര മണിക്കൂറിന് ശേഷം ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം 10 മണി ക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇഡി രാത്രിയും ചോദ്യം ചെയ്യും. രാ ഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയി. അരമണിക്കൂറിന്

Read More »

ദ്രൗപതി മുര്‍മു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി; ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ്

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുര്‍മുവാണ് സ്ഥാനാര്‍ഥി. ഒഡിഷയി ല്‍ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുര്‍മു. ഝാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണ

Read More »

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് നാലായിരത്തിന് മുകളില്‍ രോഗികള്‍, ഏഴ് മരണം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് രോഗികളുടെ എണ്ണം നാലായിരം കടന്നു. 4224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസ ത്തിന് ശേഷമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി രം കടക്കുന്നത്

Read More »

പ്ലസ്ടു തോല്‍വി ; സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ഥിനി കള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ഥിനികള്‍ ആത്മഹ ത്യ ചെയ്തത്. രണ്ടു പേരും പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു ആലപ്പുഴ: പ്ലസ്ടു

Read More »
YOGA DAY

അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി

അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി കുവൈത്ത്‌സിറ്റി: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി.   എംബസ്സി  അങ്കണത്തില്‍ രാവിലെ 4 മണിക്കാണ്

Read More »

നവകേരള സ്യഷ്ടിക്ക് നേതൃത്വം നല്‍കാന്‍ പ്രവാസിസമൂഹം ഉയരണം

പ്രവാസി കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നതിനും കേരള വികസനത്തിന് ഉതകുന്ന തരത്തി ല്‍ പ്രവാസി കളുടെ സാമുഹിക,സാംസ്‌കാരിക,സാമ്പത്തിക നിക്ഷേപങ്ങളെ സമന്വയി പ്പിക്കുന്നതിനുമുള്ള വേദി എന്നതാണ് ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ രൂപീകരണ ലക്ഷ്യമായി പ്രഖ്യാപിച്ചത് ആര്‍

Read More »

‘മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്,സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം’ ; പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷ് കത്തയച്ചു. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെ ന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറ യുന്നു തൃശൂര്‍

Read More »

പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം; സേപരീക്ഷ ജൂലൈ 25 മുതല്‍

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌ സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www. exam results. kerala.gov.in, www.dhsekerala.gov.in,www.keralaresults.nic.in, www. results. kite. kera la.gov.in എന്നിവയില്‍

Read More »

അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ചു ; മെഡിക്കല്‍ കോളജില്‍ രണ്ട് വകുപ്പ് മേധാവികള്‍ക്ക് സസ്പെന്‍ഷന്‍

മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ യൂറോളജി,നെഫ്രോളജി വിഭാഗം മേധാവിമാരെ സ സ്‌പെന്‍ഡ് ചെയ്തു. ന്യൂറോളജി, നെഫ്റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെയാണ് സസ്പെന്റ് ചെയ്തത്

Read More »

സോണിയാ ഗാന്ധി ആശുപത്രി വിട്ടു ; വീട്ടില്‍ വിശ്രമം തുടരും

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു.ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോ ണി യ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത് ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ

Read More »

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍, മരണകാരണം ‘ഹൃദയസ്തംഭനം’

വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിയില്‍ കാലതാമസം നേരിട്ട വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത നിലപാട് തിരുവനന്തപുരം :  വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിക്കു ശേഷം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മരിച്ച രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു. വൃക്കയുമായി കൊച്ചിയില്‍

Read More »

ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് ; രാഹുല്‍ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകണം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രാഹുലിന് നോട്ടീസ് നല്‍കി.നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. നാളെയോടെ രാഹുലിന്റെ ചോദ്യം ചെയ്യല്‍

Read More »

കൊച്ചിയില്‍ നിന്നും വൃക്കയുമായി തിരുവനന്തപുരത്തേക്ക് പാഞ്ഞു, എടുത്തത് 2.45 മണിക്കൂര്‍ മാത്രം

പോലീസ് പൈലറ്റോടെ ഗ്രീന്‍ ചാനല്‍ ഒരുക്കി അതിവേഗം ആംബുലന്‍സ് പാഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചു തിരുവനന്തപുരം : സമാനതകളില്ലാത്ത മുന്നൊരുക്കങ്ങള്‍ നടത്തുകയും അത്പാളിച്ചകളില്ലാതെ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടും ഫലപ്രാപ്തി ഇല്ലാതെ പോയതില്‍ സങ്കടപ്പെടുകയാണ് ഇതിനു പിന്നില്‍

Read More »

സ്വപ്‌നയുടെ രഹസ്യ മൊഴി ഇഡിക്ക് കൈമാറി

സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ നിന്ന് ഇഡി കൈപ്പറ്റി കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി.

Read More »

കൊച്ചിയില്‍ നിന്നും വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു   തിരുവനന്തപുരം അത്യാസന്ന നിലയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്ക്രിയയ്ക്ക് വേണ്ടി കാത്തിരുന്ന രോഗി യഥാസമയം ശസ്ത്രക്രിയ നടക്കാതെ വന്നതിനെ തുടര്‍ന്ന് മരണമടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍

Read More »

ഫിറ്റര്‍, വെല്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ ; ഗള്‍ഫില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ സാദ്ധ്യത

എണ്ണ പ്രകൃതി വാതക മേഖലയിലും നിര്‍മാണ രംഗത്തും പതിനായിരങ്ങള്‍ക്ക് തൊഴിലവസരം ഒരുങ്ങുന്നു, കേരളം ഇതിന് തയ്യാറെടുക്കണമെന്നും ആഹ്വാനം തിരുവനന്തപുരം :  പ്രവാസികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരത്തിന് സാദ്ധ്യത ഉരുത്തിയിരുന്നതായും കേരളം വിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫിലേക്ക്

Read More »

ലോക കേരളസഭയില്‍ നൊമ്പരമായി മോളി എലിസബത്ത്

പ്രവാസകാലത്തെ അതിജീവനത്തിന്റെ തീക്ഷണത വിവരിച്ച മോളി ലോക കേരള സഭയില്‍ തീരാനൊമ്പരമായി മാറി   തിരുവനന്തപുരം : അതിസമ്പന്നരുടേയും വിജയിച്ചവരുടേയും വീമ്പു പറച്ചിലാണ് എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന സംഭവങ്ങള്‍ക്കും വേദിയായി പ്രവാസികളുടെ പ്രതീക്ഷയായി മാറിയ

Read More »

സോഷ്യല്‍ മീഡിയയില്‍ ഭാരത് ബന്ദ് പ്രചാരണം; നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണ ള്‍ ക്കിടെ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. സമൂഹമാധ്യ മങ്ങളി ല്‍ പ്രചരിക്കുന്ന ബന്ദ് പ്രചാര ണങ്ങള്‍ക്കിടെയാണ് പൊലീസിന് ഡിജിപി അനില്‍ കാ

Read More »

പ്ലസ് ടു പരീക്ഷാ ഫലം മറ്റന്നാള്‍

പ്ലസ്ടു പരീക്ഷ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഇത്തവണ പ്ല സ്ടു പരീക്ഷ എഴുതിയത് തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം

Read More »

പരിശോധനക്കിടെ വനിത ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റി ല്‍. മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ് (27)മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് ആലപ്പുഴ: സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച

Read More »