
അന്ധകാരനഴിയില്‍ തിരയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു ; രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴു ക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. നാലുപേരും തിരയില്‍പ്പെടുകയായിരുന്നു.രണ്ടു പേരെ രക്ഷപ്പെടുത്തി.ഇന്ന് വൈകിട്ട് ആറ്






























