
കോവിഡ് വ്യാപനം തുടരുന്നു ; രാജ്യത്ത് 14,506 പേര്‍ക്ക് കൂടി രോഗബാധ, 30 മരണം
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ച തായി കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു.






























