
സംസ്ഥാന കബഡി താരം ഷോക്കേറ്റു മരിച്ചു, തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ അത്യാഹിതം.
തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിന്നിടെയാണ് സീനിയര്‍ കബഡി താരമായ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് മരണമടഞ്ഞത്. പാലക്കാട് സംസ്ഥാന കബഡി ചാമ്പ്യന്‍ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് ( 27) ഷോക്കേറ്റ് മരിച്ചു. വാളയാറിനു സമീപം അട്ടപ്പലത്തുള്ള



























