
മനോരമയുടെ കൊലപാതകം; പ്രതി ആദം അലി പിടിയില്‍,കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചു
വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവ ത്തി ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ആദം അലി പിടി യി ല്‍. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍


























