
എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
രാത്രിയില്‍ എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാ ഞ്ച് കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം: രാത്രിയില്‍ എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ്



























