
ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല ; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ്
ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു.അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട് തിരുവനന്തപുരം : ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള






























