
ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം; രണ്ടു പേര്‍ പിടിയില്‍
കോഴിക്കോട് പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസില്‍ ചേവായൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെയാണ് പ്രതിക ളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കോഴിക്കോട്: കോഴിക്കോട്






























