
കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്ത്;ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്
കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്തെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ മൊത്തം ജനസംഖ്യ ഏകദേശം 49,87,826 ലേക്കെത്തി. ഇതിൽ 1,567,983 പേർ കുവൈത്ത്