
നോര്‍ക്ക- യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള ; ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട്
നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി 9ന് തുട ക്കമാകും. കോഴിക്കോ ട്, വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള




























