
ബിസിനസ് ഇരട്ടിയിലധികമാക്കി കെ എഫ് സി ; വായ്പാ ആസ്തി 4700 കോടി
വായ്പാ ആസ്തി 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി ഉയര്‍ന്നു 4139 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി വായ്പാ വിതരണം 3729 കോടി രൂപയായി പലിശ വരുമാനം 436 കോടി രൂപ

വായ്പാ ആസ്തി 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി ഉയര്‍ന്നു 4139 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി വായ്പാ വിതരണം 3729 കോടി രൂപയായി പലിശ വരുമാനം 436 കോടി രൂപ

സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്. കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍

കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497996985, 9497990019 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലിസ് നിര്‍ദേശം തിരുവനന്തപുരം : പള്ളിപ്പുറത്ത് സ്വര്‍ണ വ്യാപാരിയുടെ കാര്‍

സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. ന്യുഡെല്‍ഹി : സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍

പുനലൂര്‍ വിളക്കുവട്ടം 12ഏക്കര്‍ സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത് കൊല്ലം: പുനലൂരില്‍ അക്രമിസംഘം ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തി. വിളക്കുവട്ടം,12 ഏക്കര്‍ സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 9 ഓളം വരുന്ന അക്രമി സംഘം

രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായ പുന്നമട അഭിലാഷ് (42) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടിലായിരുന്നു സഇയാള്‍ ആക്രമിക്കപ്പെട്ടത്. ആലപ്പുഴ : ആലപ്പുഴ കൈനകരിയില്‍ ഗുണ്ടാനേതാവിനെ വീട്ടില്‍

റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിങ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണൂര്‍ : സംഘപരിവാര്‍
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത് കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ്

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത് കോട്ടയം :

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 747 പേര്‍ക്കെതിരെ കേസെടുത്തു. 365 പേര്‍ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 4550 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. ജില്ല തിരിച്ചുള്ള

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍.പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി

ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍

വ്യവസായി എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ചതുപ്പില്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പ്രാഥമിക നിഗമനം. യൂസഫലിക്കൊപ്പം ഭാര്യയും മൂന്ന് ജീവനക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ തലനാരിഴക്കാണ്

വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ

മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമി ക്കാനായി യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത് തിരുവനന്തപുരം: മന്ത്രി കെ

കാനറ ബാങ്ക് കൂത്തുപറമ്പ തോക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പ ടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെ പരിശോധന നടത്തി കൊച്ചി :

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കു ന്നില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം

യൂസഫലിയും ഭാര്യം ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും ഭാര്യം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി.യൂസഫലിയും ഭാര്യം ഹെലി കോപ്റ്ററില്‍

ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ്

അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥീരീകരിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍

താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം തള്ളി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുക യാണെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു

രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി. പീറ്ററാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത് കോഴിക്കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര

അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകട ത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൊല്ലം: കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവരാണു

സംഭവത്തില്‍ കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങള്‍ തേടി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഡിസിസി നിര്‍ദേശം തിരുവനന്തപുരം:

ബാലഭാസ്‌കറിന്റെ അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്ന ചൂണ്ടിക്കാട്ടി കലാഭവന്‍ സോബി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ വിധി ഏപ്രില്‍ 17ന് തിരുവനന്തപുരം : വയലിനിസ്റ്റ്

ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത. ന്യൂനപക്ഷവികസന കോര്‍പ്പ റേഷന്‍ ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ലോകായുക്ത ഉത്തരവ് തിരുവനന്തപുരം:

മന്‍സൂര്‍ വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണു രണ്ടാം പ്രതി രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഖോരക്പൂരിലേക്കുള്ള ട്രെയിനില്‍ അസാധാരണ തിരക്കായിരുന്നു. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ട്രെയിനുകളില്‍ ഇടം നേടാനുള്ള പരക്കം പാച്ചിലിലാണ് ഇതരസംസ്ഥാനത്തൊഴിലാളികളും കുടുംബങ്ങളുമെന്നാണ് മുംബൈ : മഹാരാഷ്ട്രയില്‍

കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അക്കൗണ്ടില്‍ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കും. നഷ്ടടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട്

ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പിക്കണമെന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ മന്ത്രി പി.തിലോത്തമന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി പി. പ്രദ്യോത് നടത്തിയെന്നതും നടപടിക്ക് കാരണമായി. ഇത്തരത്തിലുള്ള വീഡിയോ സന്ദേശങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ്

കോളേജ് വരാന്തയില്‍ നടത്തിയ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ.റസാഖിനുമെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഷിംന അസീസ്. പഠിച്ചതും സന്ദര്‍ശിച്ചതുമായ