
ഓക്സിജന്‍, മരുന്നു വിതരണം, വാക്സിന്‍ നയം ; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്
കോവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓക്സിജന്‍ വിതരണം, മരുന്നു വിതരണം, വാക്സിന്‍ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത് ന്യുഡല്‍ഹി : കോവിഡ് വ്യാപനം മൂലം രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ






























