
കോവിഡ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കും; നിര്‍ണായക തീരുമാനവുമായി അമേരിക്ക
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പേറ്റന്റ് നീക്കിയാല്‍ ലോകത്താകമാനം വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാമെന്നാണ് ഇന്ത്യയുടെ






























